Friday, April 6, 2012

പ്രഭാത പുലരി

കുയിലിന്‍റെ നാദസ്വരത്താല്‍ 
ഉണരുന്ന പൊന്‍ പ്രഭാതമേ....
അറിയുന്നോ നീ അതിന്‍റെ ശബ്ദമാധുര്യം
അറിയാത്ത നിന്‍ നാളന സ്പന്നനങ്ങള്‍
അതിലായ്‌ ലയിക്കുന്ന നിമിഷത്തിനായ്‌ 
എന്നും കണി കാണും നിന്‍ പ്രകാശം
കാണാതിരിക്കാന്‍ കഴിയില്ലൊരിക്കലും 
ആകാശ കിരണങ്ങള്‍ മധുരമായ് 
തൊട്ടുണര്‍ത്തുന്ന നിമിഷം 
മറക്കാന്‍ മരണമെല്ലാതെ മറ്റൊന്നില്ല

No comments:

Post a Comment