Friday, December 7, 2012

P.B.M.AMANULLAH MOULAVY

തെളിച്ചം മാസിക നന്നായിട്ടുണ്ട് ബാറകള്ളാ ഫീകും

Sunday, April 8, 2012

ജന്നതുല്‍ ബഖീഇന്‍റെ ഒര്‍ജിനല്‍ രൂപം

مقبرة البقيع قبل دخول الوهابية عَنْ أم المؤمنين عَائِشَةَ رضي الله عنها  أَنَّهَا قَالَتْ: كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كُلَّمَا كَانَ لَيْلَتُهَا مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَخْرُجُ مِنْ آخِرِ اللَّيْلِ إِلَى الْبَقِيعِ فَيَقُولُ:  "السَّلَامُ عَلَيْكُمْ دَارَ قَوْمٍ مُؤْمِنِينَ وَأَتَاكُمْ مَا تُوعَدُونَ غَدًا مُؤَجَّلُونَ وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لَاحِقُونَ اللَّهُمَّ اغْفِرْ لِأَهْلِ بَقِيعِ الْغَرْقَدِ".  اللهم ارزقنا الوفاة في مدينة رسول الله و ان ندفن في البقيع الطاهر


مقبرة البقيع قبل دخول الوهابية عَنْ أم المؤمنين عَائِشَةَ رضي الله عنها 
أَنَّهَا قَالَتْ: كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كُلَّمَا كَانَ لَيْلَتُهَا مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَخْرُجُ مِنْ آخِرِ اللَّيْلِ إِلَى الْبَقِيعِ فَيَقُولُ: 
"السَّلَامُ عَلَيْكُمْ دَارَ قَوْمٍ مُؤْمِنِينَ وَأَتَاكُمْ مَا تُوعَدُونَ غَدًا مُؤَجَّلُونَ وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لَاحِقُونَ اللَّهُمَّ اغْفِرْ لِأَهْلِ بَقِيعِ الْغَرْقَدِ". 
اللهم ارزقنا الوفاة في مدينة رسول الله و ان ندفن في البقيع الطاهر










Saturday, April 7, 2012

“Fools have neither fear nor shame”





പുണ്ണ്യറസൂലിനെ (സ കല്ലെറിയാന്‍ ശ്റമിക്കുന്നത് പണ്ഡിതോചിതമാണോ എന്ന ചോദ്യം തല്‍ക്കാലം നമുക്ക്‌ മാറ്റിവെക്കാം പക്ഷേ കുഞ്ഞാടുകളെ തൃപ്തി പ്പെടുത്താനും അവരുടെ കയ്യടിലഭിക്കാനും നബി (തങ്ങളില്‍ നിന്ന്‍ലഭി ച്ചെന്നും മറ്റും പറഞ്ഞ് കൂവി നടക്കുന്ന കള്ളവെളിപാടുകളും ,കള്ള ഇല്‍‍ഹാ മുകളും കള്ളസത്യ വുമൊക്കെ ഇസ്ലാമികമാണോ തക്ബീര്‍ ചൊല്ലാന്‍ കുഞ്ഞാടുകളുണ്ടെങ്കില്‍ എന്ത് തെമ്മാടിത്തരവും വിളിച്ചുകൂവാം എന്നാണോ കരുതുന്നത് സമസ്ത കേരളാ ജംഇയ്യതുല്‍ ഉലമാ എന്ന പണ്ഡിത സഭ നിലവിലുള്ള കാലത്തോളം കാന്ധ -പകര -പേരോട -കൂത്താട്ടം നടക്കില്ല ......... ഏതോ ഒരു പെണ്ണിന്‍റെ മുടിക്കെട്ട് എടുത്തിട്ട് അത്‌നബി (തങ്ങളുടേതെന്ന്‍ വിളിച്ചുകൂവാം നാണമില്ലേ കൂട്ടരേ ???അതിലുപരി ഇത്അപകടത്തിലേക്കാണ് പോകുന്നത് എന്ന തിരിച്ചറിവ്‌ മനുഷ്യവര്‍ഗത്തിന്ന്‍ ഉണ്ടാവേണ്ടിയിരിക്കുന്നു ഇത് പഞ്ചാപ് കാരന്‍റെ മറ്റൊരുപകര്‍പ്പും തനി ജൂതായിസവുമാണ് ആര്‍ ക്ക് പറയാനാകും മറിച്ച്..?? കള്ള ഇല്‍‍ഹാമ് പ് ക്യാപനത്തിന്‍റെ ഹോള്‍സെയില്‍ ഡീലറും ,സ്വാത്വികരായആലിമീങ്ങളെ തെറിയഭിഷേകംചെയ്യുന്ന പതിനാറ്പിരിയനും പരിഹാസത്തില്‍ മാത്റം ആനന്ദം കണ്ടെത്തുന്നപേരോട-യുമൊക്കെ ഉറക്കെ ചിന്തിക്കട്ടെ ... തല്‍ക്കാലം ത്റയേ പറയുന്നുള്ളു . കാരന്ധൂര്‍ജിയെ അടക്കംചെയ്യാനുള്ളതാണ് പറയപ്പെടുന്നപള്ളിഎന്ന്‍ എല്ലാവര്‍ക്കുമറിയാം ... ആവട്ടെ .!!! നമുക്ക്‌ വിരോധമില്ല പക്ഷെ പിരിവിന്ന്‍സ്വീകരിച്ചവഴി നൂറു ശതമാനവും അനിസ്ലാമികമാണ് ഇത്പറയുമ്പോള്‍ ടിയാന്‍റെ വളര്‍ച്ചയില്‍ അസൂയ്യ യാണെന്നാ കുഞ്ഞാടുകള്‍പറയുന്നത് പക്ഷെ ഈവളര്‍ച്ച തിന്മയിലേക്കാണെന്ന തിരിച്ചറിവ് അത്യാവശ്യമാണ് (നാരായവേര് നഷ്ടപ്പെട്ട വൃക്ഷമാണിതെന്ന്‍ കുഞ്ഞാടുകള്‍ക്കറിഞ്ഞുകൂടാ)വഴികേടുകളില്‍നിന്നും വിട്ട് നിന്ന്‍ സമുദായത്തോട്‌ യഥാര്‍ത്ഥം തുറന്ന്‍പറയാന്‍ ആവശ്യ പെടുന്നു ജഗന്നിയന്ധാവ്‌ താങ്കള്‍ക്കും കുഞ്ഞാടുകള്‍ക്കും ഹിദായത്ത് നല്‍കട്ടെ ആമീന്‍ .!!!

പി.ബി.എം.സലാല 

മുല്ലപ്പൂവിന്റെ പരിമളമെന്നു മലയാളക്കര ഒന്നടങ്കം ഏറ്റു വിളിച്ച കൊടപ്പനക്കല്‍ തറവാടിന്റെ തേജസെ............. സ്നേഹത്തിന്റെ അതിരുകള്‍ അറിയാത്ത തലോടലായിരുന്നു അങ്ങയുടെ നോട്ടം!! മൌനം കൊണ്ട് പോലും ആരെയും മുരിപ്പെടുത്താത്ത അങ്ങ് കാലത്തിനു മുന്പേ നടന്നു നീങ്ങിയപ്പോള്‍ ഞങ്ങള്‍ ഇന്നും വിശ്വസിക്കുന്നില്ല! അങ്ങ് ഞങ്ങളെ വേര്‍പ്പിരിഞ്ഞെന്ന്! ആങ്ങനെ ഞങ്ങള്‍ വിശ്വസിച്ചാല്‍ ഞങ്ങള്‍ ആരോരുമില്ലാത്തവരായിപ്പോവും! യാ ......... അല്ലാ ........... തങ്ങളുടെ കൂടെ ഞങ്ങളെയും നിന്റെ സ്വര്‍ഗീയ പൂങ്കാവനത്തില്‍ ഒരുമിച്ചു കൂട്ടണമേ......... ( ആമീന്‍ )

Friday, April 6, 2012

പ്രഭാത പുലരി

കുയിലിന്‍റെ നാദസ്വരത്താല്‍ 
ഉണരുന്ന പൊന്‍ പ്രഭാതമേ....
അറിയുന്നോ നീ അതിന്‍റെ ശബ്ദമാധുര്യം
അറിയാത്ത നിന്‍ നാളന സ്പന്നനങ്ങള്‍
അതിലായ്‌ ലയിക്കുന്ന നിമിഷത്തിനായ്‌ 
എന്നും കണി കാണും നിന്‍ പ്രകാശം
കാണാതിരിക്കാന്‍ കഴിയില്ലൊരിക്കലും 
ആകാശ കിരണങ്ങള്‍ മധുരമായ് 
തൊട്ടുണര്‍ത്തുന്ന നിമിഷം 
മറക്കാന്‍ മരണമെല്ലാതെ മറ്റൊന്നില്ല

Thursday, March 15, 2012

വിജ്ഞാനം

إلــهــي لــســت لــى الــفــردوس أهــلا  *  ولا أقــوى عــلــى نــارالــجــحــيــمــي
فــاهــبــلــي تــوبــة فــاغــفــر ذنــوبــي * فــإنــك غــافــرالــذنــب الــعــظــيــمــي