മുല്ലപ്പൂവിന്റെ പരിമളമെന്നു മലയാളക്കര ഒന്നടങ്കം ഏറ്റു വിളിച്ച കൊടപ്പനക്കല്‍ തറവാടിന്റെ തേജസെ............. സ്നേഹത്തിന്റെ അതിരുകള്‍ അറിയാത്ത തലോടലായിരുന്നു അങ്ങയുടെ നോട്ടം!! മൌനം കൊണ്ട് പോലും ആരെയും മുരിപ്പെടുത്താത്ത അങ്ങ് കാലത്തിനു മുന്പേ നടന്നു നീങ്ങിയപ്പോള്‍ ഞങ്ങള്‍ ഇന്നും വിശ്വസിക്കുന്നില്ല! അങ്ങ് ഞങ്ങളെ വേര്‍പ്പിരിഞ്ഞെന്ന്! ആങ്ങനെ ഞങ്ങള്‍ വിശ്വസിച്ചാല്‍ ഞങ്ങള്‍ ആരോരുമില്ലാത്തവരായിപ്പോവും! യാ ......... അല്ലാ ........... തങ്ങളുടെ കൂടെ ഞങ്ങളെയും നിന്റെ സ്വര്‍ഗീയ പൂങ്കാവനത്തില്‍ ഒരുമിച്ചു കൂട്ടണമേ......... ( ആമീന്‍ )

No comments:
Post a Comment