പുണ്ണ്യറസൂലിനെ (സ ) കല്ലെറിയാന്‍ ശ്റമിക്കുന്നത് പണ്ഡിതോചിതമാണോ എന്ന ചോദ്യം തല്‍ക്കാലം നമുക്ക് മാറ്റിവെക്കാം . പക്ഷേ , കുഞ്ഞാടുകളെ തൃപ്തി പ്പെടുത്താനും അവരുടെ കയ്യടിലഭിക്കാനും നബി (സ) തങ്ങളില്‍ നിന്ന്‍ലഭി ച്ചെന്നും മറ്റും പറഞ്ഞ് കൂവി നടക്കുന്ന കള്ളവെളിപാടുകളും ,കള്ള ഇല്‍ഹാ മുകളും , കള്ളസത്യ വുമൊക്കെ ഇസ്ലാമികമാണോ ? തക്ബീര്‍ ചൊല്ലാന്‍ കുഞ്ഞാടുകളുണ്ടെങ്കില്‍ എന്ത് തെമ്മാടിത്തരവും വിളിച്ചുകൂവാം എന്നാണോ കരുതുന്നത് ? സമസ്ത കേരളാ ജംഇയ്യതുല്‍ ഉലമാ എന്ന പണ്ഡിത സഭ നിലവിലുള്ള കാലത്തോളം കാന്ധ -പകര -പേരോട -കൂത്താട്ടം നടക്കില്ല ......... ഏതോ ഒരു പെണ്ണിന്‍റെ മുടിക്കെട്ട് എടുത്തിട്ട് അത്‌നബി (സ) തങ്ങളുടേതെന്ന്‍ വിളിച്ചുകൂവാം നാണമില്ലേ കൂട്ടരേ ???അതിലുപരി ഇത്അപകടത്തിലേക്കാണ് പോകുന്നത് എന്ന തിരിച്ചറിവ് മനുഷ്യവര്‍ഗത്തിന്ന്‍ ഉണ്ടാവേണ്ടിയിരിക്കുന്നു . ഇത് പഞ്ചാപ് കാരന്‍റെ മറ്റൊരുപകര്‍പ്പും തനി ജൂതായിസവുമാണ് . ആര്‍ ക്ക് പറയാനാകും മറിച്ച്..?? കള്ള ഇല്‍ഹാമ് പ് റക്യാപനത്തിന്റെ ഹോള്‍സെയില്‍ ഡീലറും ,സ്വാത്വികരായആലിമീങ്ങളെ തെറിയഭിഷേകംചെയ്യുന്ന പതിനാറ്പിരിയനും , പരിഹാസത്തില്‍ മാത്റം ആനന്ദം കണ്ടെത്തുന്നപേരോട-യുമൊക്കെ ഉറക്കെ ചിന്തിക്കട്ടെ ... തല്‍ക്കാലം അത്റയേ പറയുന്നുള്ളു . കാരന്ധൂര്‍ജിയെ അടക്കംചെയ്യാനുള്ളതാണ് പറയപ്പെടുന്നപള്ളിഎന്ന്‍ എല്ലാവര്‍ക്കുമറിയാം ... ആവട്ടെ .!!! നമുക്ക് വിരോധമില്ല . പക്ഷെ , പിരിവിന്ന്‍സ്വീകരിച്ചവഴി നൂറു ശതമാനവും അനിസ്ലാമികമാണ് . ഇത്പറയുമ്പോള്‍ ടിയാന്‍റെ വളര്‍ച്ചയില്‍ അസൂയ്യ യാണെന്നാ കുഞ്ഞാടുകള്‍പറയുന്നത് . പക്ഷെ , ഈവളര്‍ച്ച തിന്മയിലേക്കാണെന്ന തിരിച്ചറിവ് അത്യാവശ്യമാണ് . (നാരായവേര് നഷ്ടപ്പെട്ട വൃക്ഷമാണിതെന്ന്‍ കുഞ്ഞാടുകള്‍ക്കറിഞ്ഞുകൂടാ)വഴികേടുകളില്‍നിന്നും വിട്ട് നിന്ന്‍ സമുദായത്തോട് യഥാര്‍ത്ഥം തുറന്ന്‍പറയാന്‍ ആവശ്യ പെടുന്നു . ജഗന്നിയന്ധാവ് താങ്കള്‍ക്കും കുഞ്ഞാടുകള്‍ക്കും ഹിദായത്ത് നല്‍കട്ടെ ആമീന്‍ .!!!
No comments:
Post a Comment